പട്ടിലും പൊന്നിലും നിന് സുന്ദര മേനി പൊതിഞ്ഞു മണവാട്ടിയാക്കി ഞങ്ങള്‍ അന്ന്.
മുങ്ങി അപ്പൊഴ് തീരാ കടത്തില്‍.
പൂവില്‍ പൊതിഞ്ഞ നിന് കരിഞ്ഞ ശരീരം ഇതാ ഞങ്ങള്‍ക്ക് മുന്നില്‍ ഇന്ന്.
മുങ്ങി ഇപ്പൊഴ് തീരാ സങ്കടത്തില്‍.
" സ്ത്രീ തന്നെ ധനം " - ഞങ്ങള്‍ കരുതി.
ഒരു " ഗ്യാസ് പൊട്ടി തെറി ", ആ തെറ്റിദ്ധാരണ തിരുത്തി.