tag:blogger.com,1999:blog-3832687110717073784.post7428061548765504336..comments2023-04-28T05:42:05.331-07:00Comments on വെറുതെത്തോന്നിയത്: ചുവന്ന മയില്‍ പീലികള്‍Jyothi Sanjeev :http://www.blogger.com/profile/12087920925579004341noreply@blogger.comBlogger15125tag:blogger.com,1999:blog-3832687110717073784.post-84749640295627823862010-01-15T01:46:21.222-08:002010-01-15T01:46:21.222-08:00ഞാനിതൊക്കെ കാണാന്‍ വൈകി.
ക്ഷമ ചോദിക്കുന്നു.ഞാനിതൊക്കെ കാണാന്‍ വൈകി.
ക്ഷമ ചോദിക്കുന്നു.ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-21277089354968176692010-01-04T21:48:21.357-08:002010-01-04T21:48:21.357-08:00പുതുവത്സരാശംസകള്‍, ചേച്ചീപുതുവത്സരാശംസകള്, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-36758061314840802552009-11-20T07:46:10.303-08:002009-11-20T07:46:10.303-08:00കഥ ഉള്ളു പൊള്ളിക്കുന്നത്. പ്രൊഫൈലില്‍ പറഞ്ഞിരിക്കു...കഥ ഉള്ളു പൊള്ളിക്കുന്നത്. പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതിന് ഘടക വിരുദ്ധമായി, നന്നായിട്ട് തന്നെ എഴുതിയിട്ടുണ്ട്. ഒരു അഭിപ്രായവ്യത്യാസമുള്ളത്, ആ അവസാനത്തെ പാരഗ്രാഫിനെപ്പറ്റിയാണ്. ഇതൊരു കഥയായിട്ട് തന്നെ അവസാനിപ്പിക്കണമായിരുന്നു. അവസാനത്തെ പാരഗ്രാഫിലുള്ള ജ്യോതിയുടെ അഭിപ്രായം ആദ്യത്തെ കമന്റായിട്ട് കൊടുത്താല്‍ മതിയായിരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-37553911519437206262009-11-19T10:20:43.557-08:002009-11-19T10:20:43.557-08:00puthiya katha evide? araadhakar bahalam undaakkum,...puthiya katha evide? araadhakar bahalam undaakkum, paranjekkaam:)പ്രിയ കിരണ്‍https://www.blogger.com/profile/10508127816201262856noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-11337770940044199772009-11-17T05:36:52.809-08:002009-11-17T05:36:52.809-08:00ഹോ, കഥ ശരിക്കും വേദനിപ്പിച്ചൂട്ടോ...
നിയമം കൊണ്ടു ...ഹോ, കഥ ശരിക്കും വേദനിപ്പിച്ചൂട്ടോ...
നിയമം കൊണ്ടു മാത്രം ഇതിനൊന്നും കടിഞ്ഞാണിടാൻ സാധിക്കുമെന്നു തോന്നുന്നില്ല....കൊച്ചു കുട്ടികളെപ്പോലും കാമക്കണ്ണുകളോടെ സമീപിക്കുന്നവരുടെ മനസ്സിനെ എങ്ങിനെ മാറ്റിയെടുക്കാൻ കഴിയും..? അവർ വിരിക്കുന്ന വലകളിൽ കുട്ടികൾ വീണുകൊണ്ടേയിരിക്കുന്നു.... :(ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-90280849340064825412009-11-16T00:27:58.653-08:002009-11-16T00:27:58.653-08:00Mole,ithu kathayaano?atho anubhavakathayaano ennar...Mole,ithu kathayaano?atho anubhavakathayaano ennariyilla...ethaayaalum nammude samoohathhinum..rakshithaakkalkkum nalloru thaakkeethhaanu ee post..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-88800733974711992372009-11-15T23:23:08.278-08:002009-11-15T23:23:08.278-08:00shibunath : thanks for visiting and commenting.
l...shibunath : thanks for visiting and commenting.

lathu & bijuetta : thanks for ur encouragement.

shri : valare nandi

Priya : thanku thanku thanku

mini: shariyaan onnengil velichaadum allengil mathil chaadi veezhum. thanks for visiting and commenting

giri: thanku so much.Jyothi Sanjeev :https://www.blogger.com/profile/12087920925579004341noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-89663779339035940162009-11-07T07:24:56.487-08:002009-11-07T07:24:56.487-08:00Heart breaking. I think this is your best work yet...Heart breaking. I think this is your best work yet. Keep it up chechi.girishhttp://giri.shnoreply@blogger.comtag:blogger.com,1999:blog-3832687110717073784.post-24805489863537148032009-11-06T02:21:51.668-08:002009-11-06T02:21:51.668-08:00മക്കളുടെ എല്ലാ കാര്യവും അമ്മയും അച്ഛനും അറിയണം, ‘അ...മക്കളുടെ എല്ലാ കാര്യവും അമ്മയും അച്ഛനും അറിയണം, ‘അറിയാന്‍ ശ്രമിക്കണം’. മകളുടെ മുറിയില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറും മൊബൈലും വാങ്ങി കൊടുത്താല്‍ ഉറപ്പിക്കാം മകള്‍ ഒന്നുകില്‍ വേലിചാടും, അല്ലെങ്കില്‍ മതിലുചാടി വീഴും എന്ന്. പിന്നെ ഇത് പറയുന്നവരോട് ഏറ്റവും വെറുപ്പ് മാതാപിതാക്കള്‍ കാണിക്കും. സ്വന്തം മകള്‍ അത്തരക്കാരിയല്ല എന്ന് ഓരോ ദുരന്തങ്ങളുടെ പത്രവാര്‍ത്ത കാണുമ്പോഴും രക്ഷിതാക്കള്‍ ആണയിട്ട് പറയും. ശ്രദ്ധിക്കുക.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-83005357134513338632009-11-04T12:35:45.334-08:002009-11-04T12:35:45.334-08:00A nice story. Yes I agree with you 100% on the epi...A nice story. Yes I agree with you 100% on the epilogue of your story, the one you mentioned in your comment.

We have to make sure our kids learn the boundaries of freedom and privacy. How do they achieve this? Through their parents.

Good writing. Keep going.....Bijuhttps://www.blogger.com/profile/04190259420423938969noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-78696372644045156432009-11-04T09:50:41.996-08:002009-11-04T09:50:41.996-08:00Very Good Jo...nannaayi paranjirikkunnu, simple &a...Very Good Jo...nannaayi paranjirikkunnu, simple & nice.പ്രിയ കിരണ്‍https://www.blogger.com/profile/10508127816201262856noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-7502638240711666212009-11-04T07:15:13.576-08:002009-11-04T07:15:13.576-08:00ഇതും കൂടി എഴുതണം എന്ന് വിചാരിച്ചു വിട്ടു പോയതാണ്....ഇതും കൂടി എഴുതണം എന്ന് വിചാരിച്ചു വിട്ടു പോയതാണ്. അത് കൊണ്ടു കമന്റില്‍ ഉള്ള്പെടുത്തുന്നു.

അച്ഛനും അമ്മയും മക്കള്‍ക്ക് ഏറ്റവും കൂടുതല്‍ കൊടുക്കേണ്ടത് എന്താണ്. സ്വന്തന്ത്ര്യമാണോ, സ്വകര്യതയാണോ, അതോ സുരക്ഷിതത്വമാണോ, യാതൊരു സംശയവും ഇല്ലാതെ നമുക്കു പറയാന്‍ പറ്റും സുരക്ഷിതത്വം തന്നെയാണ് പ്രധാനം എന്ന്. സ്വന്തം മക്കള്‍ അവരെ സ്വയം സംരക്ഷിക്കാന്‍ പ്രാപ്തര്‍ ആവും വരെയെങ്കിലും അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ അച്ഛനും അമ്മയും തന്നെയാണ്. നമ്മുടെ തിരക്ക് പിടിച്ച ജീവിത ശൈലി ചൂണ്ടി കാണിച്ചു നമുക്കു നമ്മുടെ ഉത്തരവാധിത്തങ്കളില് നിന്നു ഒളിച്ചോടാന്‍ പറ്റില്ല.
ആതിരക്ക് സംഭവിച്ചത് എന്താണ്, ആ കുട്ടിക്ക് അളവില്‍ കൂടുതല്‍ സ്വാന്തന്ത്ര്യം കൊടുത്ത അച്ഛനും അമ്മയും ഏട്ടനും അവളുടെ കാര്യത്തില്‍ ശ്രദ്ധ കുറവും കാണിച്ചു. അത് തന്നെയാണ് ആ വിപത്ത് നടക്കാന്‍ ഒരു കാരണം ആയതു.
മക്കളുടെ കൂട്ട് കെട്ടിനെ കുറിച്ചു അറിഞ്ഞിരെക്കെണ്ടത് അച്ചന് അമ്മമാരുടെ ആദ്യ കര്‍ത്തവ്യം തന്നെയാന്. കാരണം മിക്ക വിപത്തുകള്‍ക്കും കാരണം ചീത്ത കൂട്ടുകെട്ടുകള്‍ തന്നെയാണ്.
ഞാനും ഒരു അമ്മയാണ്, അത് കൊണ്ടു തന്നെ പറയുകയാണ് നമ്മുടെ മറ്റെല്ലാ ജോലികലെക്കാള് വളരെ അധികം പ്രാധാന്യം കൊടുക്കേണ്ടത് മക്കളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നതില്‍ തന്നെയാണ്.Jyothi Sanjeev :https://www.blogger.com/profile/12087920925579004341noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-20202854555787277362009-11-04T01:07:20.991-08:002009-11-04T01:07:20.991-08:00സമൂഹത്തില്‍ ഇത്തരം വാര്‍ത്തകള്‍ പെരുകി വരുകയാണ്.
...സമൂഹത്തില്‍ ഇത്തരം വാര്‍ത്തകള്‍ പെരുകി വരുകയാണ്.

പക്ഷേ, ഇവിടെ ആതിരയുടെ കാര്യത്തില്‍ അച്ഛനമ്മമാരോ ഏട്ടനോ കുറച്ചു കൂടി ശ്രദ്ധിയ്ക്കേണ്ടതായിരുന്നു. സ്വാതന്ത്ര്യം ഇഷ്ടം പോലെ നല്കിയതു കൊണ്ടു മാത്രമായില്ലല്ലോ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-59256134556076559592009-11-04T01:00:02.611-08:002009-11-04T01:00:02.611-08:00Wow....adipoli story.Wow....adipoli story.Lathahttps://www.blogger.com/profile/11903934470888111524noreply@blogger.comtag:blogger.com,1999:blog-3832687110717073784.post-4964158269118873072009-11-03T23:48:34.731-08:002009-11-03T23:48:34.731-08:00good storygood storyShibu Nathhttps://www.blogger.com/profile/10107489155114496012noreply@blogger.com